പേമാരിയില്‍ കുടുങ്ങി 47 മലയാളികള്‍, എങ്ങനെയും രക്ഷിക്കാന്‍ കത്തയച്ച് പ്രതിപക്ഷ നേതാവ്

പേമാരിയില്‍ കുടുങ്ങി 47 മലയാളികള്‍, എങ്ങനെയും രക്ഷിക്കാന്‍ കത്തയച്ച് പ്രതിപക്ഷ നേതാവ്

ഹിമാചല്‍ പ്രദേശില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളായ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ് സുഖുവിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കത്തയച്ചു. കേരളത്തില്‍ നിന്നുള്ള 47 വിദ്യാര്‍ത്ഥികളാണ് മണാലി ജില്ലയില്‍ കുടുങ്ങിക്കിടക്കുന്നത്. കളമശേരി, തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഹൗസ് സര്‍ജന്‍മാരും ഇതില്‍ ഉള്‍പ്പെടുന്നുbr ~PR.17~ED.


User: Oneindia Malayalam

Views: 4.9K

Uploaded: 2023-07-11

Duration: 02:18

Your Page Title