ഉമ്മന്‍ ചാണ്ടിക്ക് എതിരെ പറഞ്ഞ വിനായകന് കിട്ടിയ പണി കണ്ടോ...അണപൊട്ടി പ്രതിഷേധം

ഉമ്മന്‍ ചാണ്ടിക്ക് എതിരെ പറഞ്ഞ വിനായകന് കിട്ടിയ പണി കണ്ടോ...അണപൊട്ടി പ്രതിഷേധം

Actor Vinayakan's house attacked over insensitive comments about Oommen Chandy | അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ച നടന്‍ വിനായകന്റെ വീടിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ ഫ്ളാറ്റിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീടിന്റെ ചില്ല് അടിച്ചുതകര്‍ത്തു. വീടിന്റെ വാതില്‍ തല്ലിത്തകര്‍ക്കാനും ശ്രമിച്ചു br br #OommenChandy #Oommen #Vinayakan br br ~PR.17~ED.23~HT.


User: Oneindia Malayalam

Views: 3

Uploaded: 2023-07-21

Duration: 02:18

Your Page Title