'പാന്റ്‌സിന്റെ ഇടയിലൂടെ കാണുന്ന നിന്റെ..' ലക്ഷ്മിപ്രിയ നേരിട്ട മോശം അനുഭവം തുറന്നു പറയുന്നു

'പാന്റ്‌സിന്റെ ഇടയിലൂടെ കാണുന്ന നിന്റെ..' ലക്ഷ്മിപ്രിയ നേരിട്ട മോശം അനുഭവം തുറന്നു പറയുന്നു

ലക്ഷ്മിപ്രിയ സോഷ്യല്‍മീഡിയയില്‍ പങ്കിട്ട ഒരു കുറിപ്പാണ് വൈറല്‍ ആയിരിക്കുന്നത്. താന്‍ നേരിട്ട ഒരു മോശം അനുഭവത്തെക്കുറിച്ചാണ് ലക്ഷ്മിപ്രിയ പറയുന്നത്. അപമാന ഭാരം കൊണ്ട് തലകുനിയല്‍ എന്ന ക്യാപ്ഷനോട് കൂടിയാണ് ലക്ഷ്മിപ്രിയ കുറിപ്പ് പങ്കുവെച്ചത്. 2016ല്‍ ന്യൂയര്‍ ആശംസിക്കാന്‍ വിളിച്ച 70 വയസ്സിന് മുകളില്‍ പ്രായമുള്ള ഒരാള്‍ മോശമായി സംസരിച്ചതിനെക്കുറിച്ചാണ് ലക്ഷ്മി പ്രിയ പറയുന്നത്br ~PR.17~ED.


User: Oneindia Malayalam

Views: 338

Uploaded: 2023-07-22

Duration: 02:26

Your Page Title