രാഹുല്‍ ഫ്‌ളൈയിങ് കിസ് കൊടുത്തപ്പോള്‍ അനില്‍ ആന്റണിക്ക് നൊന്തു, മാപ്പ് പറയണം രാഹുല്‍

രാഹുല്‍ ഫ്‌ളൈയിങ് കിസ് കൊടുത്തപ്പോള്‍ അനില്‍ ആന്റണിക്ക് നൊന്തു, മാപ്പ് പറയണം രാഹുല്‍

Flying Kiss Row: BJP's National Secretary Anil Antony slams Rahul Gandhi | രാഹുല്‍ ഗാന്ധിക്കെതിരായ ഫ്‌ളൈയിങ് കിസ് ആരോപണത്തില്‍ പ്രതികരിച്ച് ബി.ജെ.പി ദേശീയ സെക്രട്ടറി അനില്‍ കെ. ആന്റണി. തന്റെ പ്രവൃത്തികളിലൂടെ ഒരു തരത്തിലും പാര്‍ലമെന്റില്‍ തുടരാന്‍ യോഗ്യനല്ലെന്ന് രാഹുല്‍ തെളിയിക്കുകയാണ്. ഇന്നലെ പാര്‍ലമെന്റില്‍ സംഭവിച്ചതും അതിന് തെളിവാണെന്നും എത്രയും പെട്ടെന്ന് രാഹുല്‍ മാപ്പ് പറയണമെന്നും അനില്‍ കെ ആന്റണി പറഞ്ഞു br br #RahulGandhi br br br ~PR.17~ED.23~HT.


User: Oneindia Malayalam

Views: 5.1K

Uploaded: 2023-08-10

Duration: 03:36

Your Page Title