"എന്റെ ഉപ്പ ഉണ്ടായിരുന്നെങ്കില്‍ എനിക്കീ ഗതി വരില്ലായിരുന്നു",ബന്ധുക്കള്‍ എല്ലാം കൊണ്ടുപോയി

"എന്റെ ഉപ്പ ഉണ്ടായിരുന്നെങ്കില്‍ എനിക്കീ ഗതി വരില്ലായിരുന്നു",ബന്ധുക്കള്‍ എല്ലാം കൊണ്ടുപോയി

Chef- Film Producer Naushad's Daughter Nashwa Noushad Against Relatives; They Are Not Giving My Father's Property And Wealth | മലയാളികള്‍ക്ക് എറെ പ്രിയപ്പെട്ട ഷെഫുമാരില്‍ ഒരാളായിരുന്നു നൗഷാദ്. കാഴ്ച, ലയണ്‍, ബെസ്റ്റ് ആക്ടര്‍ തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവ് കൂടിയായിരുന്നു അദ്ദേഹം. എന്നാല്‍ 2021ല്‍ 55-ാം വയസ്സിലുണ്ടായ നൗഷാദിന്റെ വിയോഗം മലയാളികളെ ഒരുപോലെ ദുഃഖത്തിലാഴ്ത്തി. ഭാര്യ ഷീബയുടെ മരണത്തിന് പിന്നാലെയായിരുന്നു നൗഷാദിന്റെയും വേര്‍പാട്. നശ്വ നൗഷാദ് എന്ന ഒരു മകളായിരുന്നു ഇരുവര്‍ക്കും. നൗഷാദിന്റേയും ഷീബയുടേയും മരണത്തോടെ ബന്ധുക്കളായിരുന്നു നശ്വ നൗഷാദിന്റെ സംരക്ഷണം ഏറ്റെടുത്തിരുന്നത്. എന്നാല്‍ ഇപ്പോഴിതാ ബന്ധുക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി നശ്വ രംഗത്ത് വന്നിരിക്കുകയാണ്‌ br br #Noushad #Producer br br ~PR.17~ED.21~HT.


User: Oneindia Malayalam

Views: 7.1K

Uploaded: 2023-08-17

Duration: 02:36

Your Page Title