ചന്ദ്രയാന്‍ അതിനിര്‍ണ്ണായക ഘട്ടത്തില്‍ എത്തിയത് കണ്ടോ.. ഇനി എന്തും സംഭവിക്കാം

ചന്ദ്രയാന്‍ അതിനിര്‍ണ്ണായക ഘട്ടത്തില്‍ എത്തിയത് കണ്ടോ.. ഇനി എന്തും സംഭവിക്കാം

Big Step For Chandrayaan-3; Vikram Lander successfully separated from propulsion module | നിര്‍ണായക ഘട്ടം പിന്നിട്ട് ചന്ദ്രയാന്‍ 3. പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് ലാന്‍ഡര്‍ വിജയകരമായി വേര്‍പ്പെടുത്തിയതോടെയാണ് ഏറ്റവും പ്രധാനപ്പെട്ട ഘട്ടം പിന്നിട്ടത്. പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്നു വേര്‍പെട്ട ലാന്‍ഡര്‍ പതിയെ ചന്ദ്രന്റെ ഉപരിതലത്തിലേക്ക് താഴ്ന്നു തുടങ്ങും.ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് എന്നതാണ് ഇന്ത്യയുടെ ഏറ്റവും വലിയ ലക്ഷ്യം. 23ന് വൈകിട്ട് 5.47നു ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ ലക്ഷ്യമിട്ടാണ് നടപടികള്‍ പുരോഗമിക്കുന്നത്‌ br br br br ~PR.17~ED.21~HT.


User: Oneindia Malayalam

Views: 7.1K

Uploaded: 2023-08-17

Duration: 02:13

Your Page Title