ചന്ദ്രയാനില്‍ ഇനി സംഭവിക്കാന്‍ പോകുന്നത് ഇതാണ്, ലാന്‍ഡറില്‍ നിന്നും ആ മാസ്സ് എന്‍ട്രി

ചന്ദ്രയാനില്‍ ഇനി സംഭവിക്കാന്‍ പോകുന്നത് ഇതാണ്, ലാന്‍ഡറില്‍ നിന്നും ആ മാസ്സ് എന്‍ട്രി

Chandrayaan-3 mission has landed successfully; Rover to come out soon | ബഹിരാകാശ പര്യവേഷണത്തില്‍ ചരിത്രം കുറിച്ച് ഇന്ത്യ. വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്്തു. ദക്ഷിണ ധ്രുവത്തിലാണ് പേടകം ഇറങ്ങിയത്. ഒരു ചാന്ദ്ര ദിനം നീളുന്ന ദൗത്യമാണ് ചന്ദ്രയാന്‍ 3. സോഫ്റ്റ് ലാന്‍ഡിങ്ങിന് ശേഷം ഇനി എന്ത് സംഭവിക്കും എന്ന് പരിശോധിക്കാം br br #Chandrayaan3 #Chandrayaan #MoonMission br br ~PR.17~ED.22~HT.


User: Oneindia Malayalam

Views: 3.7K

Uploaded: 2023-08-23

Duration: 03:14