ഇന്ത്യയും സൗദിയുമായി വമ്പന്‍ സാമ്പത്തിക ഇടനാഴി, ഞെട്ടിവിറച്ച് ചൈന

ഇന്ത്യയും സൗദിയുമായി വമ്പന്‍ സാമ്പത്തിക ഇടനാഴി, ഞെട്ടിവിറച്ച് ചൈന

ഇന്ത്യ - ഗള്‍ഫ് - യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ നടക്കുന്ന ജി20 ഉച്ചകോടിയിലാണ് പ്രഖ്യാപനം. ഇന്ത്യയില്‍ തുടങ്ങി യൂറോപ്പിലേക്ക് നീളുന്ന സാമ്പത്തിക ഇടനാഴി രാജ്യങ്ങളെ ബന്ധിപ്പിക്കും എന്നും അതിനാണ് പ്രഥമ പരിഗണന എന്നും മോദി പറഞ്ഞു br br G20 Summit 2023: India-Middle East-Europe economic corridor launched br br br ~PR.17~ED.22~HT.


User: Oneindia Malayalam

Views: 1

Uploaded: 2023-09-09

Duration: 02:17