ഇന്ത്യ കാനഡ ബന്ധം വഷളാകുന്നു, കാനഡയിലെ ഇന്ത്യക്കാർ പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കുക

ഇന്ത്യ കാനഡ ബന്ധം വഷളാകുന്നു, കാനഡയിലെ ഇന്ത്യക്കാർ പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കുക

ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരിക്കെ, കാനഡയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഖലിസ്ഥാന്‍ നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇരുരാജ്യങ്ങള്‍ക്കിടയില്‍ അസ്വാരസ്യം ഉടലെടുത്തത്. ഖലിസ്ഥാനി നേതാവിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ട് എന്നാണ് കാനഡയുടെ ആരോപണംbr ~PR.17~ED.22~HT.


User: Oneindia Malayalam

Views: 125

Uploaded: 2023-09-20

Duration: 02:28

Your Page Title