സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; പാലക്കാട് ഉരുള്‍പ്പൊട്ടല്‍ ഭീതിയില്‍

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; പാലക്കാട് ഉരുള്‍പ്പൊട്ടല്‍ ഭീതിയില്‍

kerala rain update heavy rain | സംസ്ഥാനത്ത് ഇന്നും മഴ തുടരാന്‍ സാധ്യത. കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും കടലാക്രമണത്തിന് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. നിലവില്‍ സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകള്‍ ഇല്ല. മലയോര മേഖലകളില്‍ ജാ?ഗ്രത നിര്‍?ദ്ദേശം പുറപ്പെടുവിച്ചു. br br #KeralaRain #RainInKerala br br ~PR.18~ED.190~HT.


User: Oneindia Malayalam

Views: 21

Uploaded: 2023-09-23

Duration: 01:38

Your Page Title