അനാഥയായ അപര്‍ണയുടെ മകളെ ദത്തെടുത്ത് അമ്മയാകാന്‍ അവന്തിക,വെളിപ്പെടുത്തലുമായി നടി ബീന ആന്റണി

അനാഥയായ അപര്‍ണയുടെ മകളെ ദത്തെടുത്ത് അമ്മയാകാന്‍ അവന്തിക,വെളിപ്പെടുത്തലുമായി നടി ബീന ആന്റണി

Manoj And Beena Antony Says That Actress Avanthika Mohan Ready To Adopt Aparna Nair's Daughter | മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമായിരുന്ന അപര്‍ണ നായര്‍ അടുത്തിടെയാണ് ആത്മഹത്യ ചെയ്തത്. സീരിയല്‍ ലോകമാകെ അപര്‍ണയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലായിരുന്നു. ഇപ്പോഴിതാ, അപര്‍ണയുടെ കുട്ടിയെ നടി അവന്തിക മോഹന്‍ ദത്തെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു എന്ന് പറയുകയാണ് താരദമ്പതികളായ മനോജും ബീന ആന്റണിയും br br #ManojKumar #BeenaAntony #Serial br br ~PR.17~ED.21~HT.


User: Oneindia Malayalam

Views: 329

Uploaded: 2023-09-27

Duration: 01:55

Your Page Title