മൂന്നാം തവണയും മോദിയോ?..ഇന്ത്യ സഖ്യം നേടുന്നത് ഇത്ര സീറ്റുകള്‍, കണ്ണുതള്ളിക്കും സര്‍വ്വേ ഫലം

മൂന്നാം തവണയും മോദിയോ?..ഇന്ത്യ സഖ്യം നേടുന്നത് ഇത്ര സീറ്റുകള്‍, കണ്ണുതള്ളിക്കും സര്‍വ്വേ ഫലം

വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആര് വിജയിക്കും? നരേന്ദ്ര മോദി മൂന്നാമതും അധികാരത്തിലെത്തുമോ, അതോ പ്രതിപക്ഷ സഖ്യമായ ഇന്ത്യ അത്ഭുതം കാണിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ജനങ്ങളുടെ ആകാംക്ഷ വര്‍ധിപ്പിച്ചുകൊണ്ട് നിരവധി അഭിപ്രായ സര്‍വ്വേകളും ഇതിനോടകം പുറത്ത് വന്ന് കഴിഞ്ഞു.

User: Oneindia Malayalam

Views: 8.4K

Uploaded: 2023-10-06

Duration: 03:06