പാലസ്തീനിലേക്ക് ആക്രമണം അഴിച്ച് വിടാന്‍ ഇസ്രയേല്‍, ശത്രുക്കളെ അവിടെ ചെന്ന് തകര്‍ക്കും, നെതന്യാഹു

പാലസ്തീനിലേക്ക് ആക്രമണം അഴിച്ച് വിടാന്‍ ഇസ്രയേല്‍, ശത്രുക്കളെ അവിടെ ചെന്ന് തകര്‍ക്കും, നെതന്യാഹു

We Are At War Israel PM Netanyahu After Hamas Launches Surprise Rocket Attack From Gaza| ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ യുദ്ധാവസ്ഥ പ്രഖ്യാപിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ആക്രമണത്തിന് തിരിച്ചടിയ്ക്കൊരുക്കമാണെന്നും ഹമാസിന് തക്ക മറുപടി നല്‍കുമെന്നും നെതന്യാഹു പറഞ്ഞു. ഗാസ മുനമ്പില്‍ ഇസ്രായേല്‍ വ്യോമാക്രമണം ആരംഭിച്ചിട്ടുണ്ട്.


User: Oneindia Malayalam

Views: 337

Uploaded: 2023-10-07

Duration: 02:38

Your Page Title