1200 പേര്‍ക്ക് ദാരുണാന്ത്യം, ഇസ്രായേലില്‍ നിന്നും വരുന്നത് ഭീതിപടര്‍ത്തും ദൃശ്യങ്ങള്‍

1200 പേര്‍ക്ക് ദാരുണാന്ത്യം, ഇസ്രായേലില്‍ നിന്നും വരുന്നത് ഭീതിപടര്‍ത്തും ദൃശ്യങ്ങള്‍

Israel-Hamas war: Malayali nurse in Israel injured in airstrike while on video call with husband| ഇസ്രായേല്‍-ഹമാസ് യുദ്ധം അതിശക്തമായി തുടരുന്നു. സംഘര്‍ഷത്തില്‍ ഇരുരാജ്യങ്ങളിലുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 1200 കടന്നു. ഇസ്രയേലില്‍ ഹമാസ് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഒരു മലയാളി യുവതിക്കും പരിക്കേറ്റിട്ടുണ്ട്. കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശി ഷീജ ആനന്ദിനാണ് (41) പരിക്കേറ്റത്.


User: Oneindia Malayalam

Views: 173

Uploaded: 2023-10-09

Duration: 03:18