ഇസ്രായേല്‍ പലസ്തീന്‍ യുദ്ധത്തിനൊപ്പം മറ്റ് രാജ്യങ്ങള്‍ കൂടി അണിനിരക്കും, മഹായുദ്ധത്തിലേക്ക് പോകും '

ഇസ്രായേല്‍ പലസ്തീന്‍ യുദ്ധത്തിനൊപ്പം മറ്റ് രാജ്യങ്ങള്‍ കൂടി അണിനിരക്കും, മഹായുദ്ധത്തിലേക്ക് പോകും '

പലസ്തീനികള്‍ക്കെതിരായ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ ഇനിയും കാഴ്ചക്കാരായി നോക്കി നില്‍ക്കില്ലെന്ന് ഇറാന്‍. നാസികള്‍ ചെയ്തതാണ് ഇപ്പോള്‍ ഇസ്രയേല്‍ ആവര്‍ത്തിക്കുന്നത് എന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി പറഞ്ഞു. ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാന്‍ ചൈന ഇടപെടണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിര്‍ അബ്ദുള്ളാഹിയനും പറഞ്ഞുbr ~PR.17~ED.22~HT.

User: Oneindia Malayalam

Views: 157

Uploaded: 2023-10-16

Duration: 02:11