Israel Armyക്ക് യൂണിഫോം നല്‍കുന്ന കണ്ണൂരിലെ കമ്പനി ഓര്‍ഡര്‍ നിര്‍ത്തിവെച്ചു, കൊടുത്തത് മുട്ടന്‍ പണി

Israel Armyക്ക് യൂണിഫോം നല്‍കുന്ന കണ്ണൂരിലെ കമ്പനി ഓര്‍ഡര്‍ നിര്‍ത്തിവെച്ചു, കൊടുത്തത് മുട്ടന്‍ പണി

'Orders will not be accepted until peace is restored'; Kannur garment manufacturer suspends uniform supply to Israeli police | ഇസ്രായേല്‍ പൊലീസിന് യൂണിഫോം വിതരണം ചെയ്യുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ച് കണ്ണൂരിലെ മരിയ അപ്പാരല്‍സ്. പലസ്തിന്‍ ജനങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ സേന നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് കമ്പനിയുടെ തീരുമാനം. സമാധാനം പുനസ്ഥാപിക്കുന്നത് വരെ പുതിയ ഓര്‍ഡറുകള്‍ സ്വീകരിക്കില്ലെന്ന് മരിയ അപ്പാരല്‍സ് കമ്പനി എംഡി തോമസ് ഓലിക്കല്‍ പറഞ്ഞു br br #Israel #IsraelArmy br br ~PR.17~ED.22~HT.


User: Oneindia Malayalam

Views: 17

Uploaded: 2023-10-20

Duration: 03:15