Maruti Suzuki Adding ADAS Feature To Grand Vitara | #KurudiNPeppe

Maruti Suzuki Adding ADAS Feature To Grand Vitara | #KurudiNPeppe

സേഫ്റ്റിയുടെ കാര്യത്തിൽ ഒരുപാട് കല്ലേറുകൾ ഏൽക്കേണ്ടി വന്നവരാണ് മാരുതി സുസുക്കി. എന്നാൽ ഇന്ന് വിപണിയുടെ 50 ശതമാനത്തോളം കയ്യാളുന്നവരും ഇവർ തന്നെയാണ്. തങ്ങളുടെ സേഫ്റ്റിയെ കളിയാക്കിയവരുടെ മർമ്മത്തിൽ തന്നെ കൊട്ടാൻ ഒരുങ്ങുകയാണ് ഗ്രാൻഡ് വിറ്റാര എന്ന മോഡലുമായി മാരുതി സുസുക്കി. കൂടുതൽ അറിയാൻ വീഡിയോ തുടർന്ന് കാണാൻ മറക്കരുത്.br ~ED.


User: DriveSpark Malayalam

Views: 41

Uploaded: 2023-10-23

Duration: 04:54

Your Page Title