ഡൊമിനിക് മാര്‍ട്ടിന്റെ സുഹൃത്തിനെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്

ഡൊമിനിക് മാര്‍ട്ടിന്റെ സുഹൃത്തിനെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്

The police are about to question Dominic Martin's friend br പ്രാര്‍ത്ഥനാ സദസിലുണ്ടായിരുന്ന ഭാര്യാ മാതാവ് ഇരുന്ന സ്ഥലം ഒഴിവാക്കി കൊണ്ടാണ് താന്‍ ബോംബ് സ്ഥാപിച്ചതെന്ന് മാര്‍ട്ടിന്‍ മൊഴി നല്‍കി. ബോംബിനൊപ്പം പ്രതി പെട്രോളും വച്ചിരുന്നു ഇത് സ്‌ഫോടനത്തിന്റെ വ്യാപ്തി കൂട്ടാനാണെന്നും പ്ലാസ്റ്റിക് കവറുകളിലാണ് ബോംബ് വച്ചതെന്നും പ്രതി വെളിപ്പെടുത്തി. നാല് കവറുകളിലായി കസേരകളുടെ അടിയിലാണ് ബോംബ് വച്ചത്. ടിഫിന്‍ ബോക്‌സില്‍ അല്ല ബോബ് സ്ഥാപിച്ചതെന്നും ഡൊമിനിക് മൊഴി നല്‍കി. br br #Kalamassery br br ~PR.260~ED.190~HT.


User: Oneindia Malayalam

Views: 0

Uploaded: 2023-10-30

Duration: 02:06

Your Page Title