Maruti Suzuki Celerio Sales Crosses 7 lakh Units | #KurudiNPeppe

Maruti Suzuki Celerio Sales Crosses 7 lakh Units | #KurudiNPeppe

വിപണിയിൽ എത്തിയ കാലം മുതൽ തന്നെ മാരുതിയുടെ വളരെ ജനപ്രിയ മോഡലുകളിൽ ഒന്നാണ് സെലേറിയോ. എഎംടി ഗിയർബോക്‌സ് ഇന്ത്യയിൽ ആദ്യമായി ലഭിച്ച കാറാണിതെന്ന പ്രത്യേകതക്കൊപ്പം രാജ്യത്ത് ഏറ്റവും കൂടുതൽ മൈലേജ് വാഗ്‌ദാനം ചെയ്യുന്ന വാഹനവും സെലേറിയോ ആണെന്നതാണ് രസകരമായ കാര്യം. വാഹനത്തിൻ്റെ കൂടുതൽ വിശേഷങ്ങൾ അറിയാൻ വീഡിയോ മറക്കാതെ കാണുക.br ~ED.


User: DriveSpark Malayalam

Views: 45

Uploaded: 2023-10-31

Duration: 05:58