100 കോടിയടിച്ച് കേരളത്തെ ഞെട്ടിച്ച് കണ്ണൂര്‍ സ്‌ക്വാഡ്, മലയാള സിനിമ ഇക്കയുടെ കയ്യില്‍ ഭദ്രം

100 കോടിയടിച്ച് കേരളത്തെ ഞെട്ടിച്ച് കണ്ണൂര്‍ സ്‌ക്വാഡ്, മലയാള സിനിമ ഇക്കയുടെ കയ്യില്‍ ഭദ്രം

Mammootty’s Kannur Squad hits a historic milestone; crosses Rs 100 crores br റിലീസ് ചെയ്ത് ആഴ്ചകള്‍ പിന്നിട്ടിട്ടും ബോക്സോഫീസില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ കണ്ണൂര്‍ സ്‌ക്വാഡ്. അമിത പ്രതീക്ഷകളില്ലാതെ എത്തിയ ചിത്രം മമ്മൂട്ടിക്ക് ഈ വര്‍ഷം വീണ്ടും ഒരു സൂപ്പര്‍ഹിറ്റ് കൂടി സമ്മാനിച്ചിരിക്കുകയാണ്. ആഗോള ബിസിനസില്‍ 100 കോടി രൂപ കണ്ണൂര്‍ സ്‌ക്വാഡ് സമ്പാദിച്ചതായി നിര്‍മാതാക്കളായ മമ്മൂട്ടി കമ്പനി അറിയിച്ചു br br br br ~PR.17~ED.23~HT.


User: Oneindia Malayalam

Views: 57

Uploaded: 2023-11-04

Duration: 02:01