ഇന്നുവരെ ഞാന്‍ പിറന്നാള്‍ ആഘോഷിച്ചിട്ടില്ല, ടീച്ചറും കൂട്ടുകാരും ഒരുക്കിയ പിറന്നാള്‍ സര്‍പ്രൈസ്

ഇന്നുവരെ ഞാന്‍ പിറന്നാള്‍ ആഘോഷിച്ചിട്ടില്ല, ടീച്ചറും കൂട്ടുകാരും ഒരുക്കിയ പിറന്നാള്‍ സര്‍പ്രൈസ്

എട്ട് വയസ്സുകാരന് പിറന്നാള്‍ ദിനത്തില്‍ ടീച്ചര്‍ നല്‍കിയ സര്‍പ്രൈസിന്റെ വീഡിയോ ആണ് വൈറല്‍ ആയിരിക്കുന്നത്. കൊളംബിയയിലെ എബൈജി കോയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഏയ്ഞ്ചല്‍ ഡേവിഡിന്റെ ജന്മദിനം ആണ് അധ്യാപിക ആഘോഷിച്ചത്. ആദ്യമായിട്ടായിരുന്നു ഏയ്ഞ്ചലിന്റെ ജന്മദിനം ആഘോഷിക്കുന്നത്‌ br br tags: colombia, birthday, student, teacher, surprise, friends, viral video, birthday party, കൊളംബിയ, അധ്യാപിക, വിദ്യാര്‍ത്ഥി, പിറന്നാള്‍, സര്‍പ്രൈസ്, സുഹൃത്തുക്കള്‍, വൈറല്‍ വീഡിയോ, ഇന്‍സ്റ്റഗ്രാം br br Watch Video: Kids surprise classmate with his first-ever birthday partybr ~PR.


User: Oneindia Malayalam

Views: 6

Uploaded: 2023-11-04

Duration: 02:24

Your Page Title