ഉമ്മന്‍ ചാണ്ടിയുടെ ബയോ പിക്കിന് ഈ നടന്മാര്‍ വേണമെന്ന് ചാണ്ടി ഉമ്മന്‍

ഉമ്മന്‍ ചാണ്ടിയുടെ ബയോ പിക്കിന് ഈ നടന്മാര്‍ വേണമെന്ന് ചാണ്ടി ഉമ്മന്‍

Chandy Oommen wants these actors for Oommen Chandy's biopic | ഉമ്മന്‍ ചാണ്ടിയുമായി അടുബന്ധം സൂക്ഷിച്ച വ്യക്തിയായിരുന്നു മമ്മൂട്ടി. ഉമ്മന്‍ ചാണ്ടിയുടെ പിറന്നാളിന് മിക്കപ്പോഴും വീട്ടില്‍ എത്തി തന്നെ ആശംസയറിയിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷത്തെ പിറന്നാളിനും മമ്മൂട്ടി ഉമ്മന്‍ ചാണ്ടിയെ കാണാന്‍ പോയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ വൈറല്‍ ആയിരുന്നു. br br br br br ~PR.260~ED.23~HT.


User: Oneindia Malayalam

Views: 41

Uploaded: 2023-11-09

Duration: 01:17

Your Page Title