സ്ത്രീധനത്തിന്റെ പേരില്‍ ദുര്‍മന്ത്രവാദം ചെയ്ത് ഭര്‍ത്താവ്,വെളിപ്പെടുത്തി സീരിയല്‍ നടി

സ്ത്രീധനത്തിന്റെ പേരില്‍ ദുര്‍മന്ത്രവാദം ചെയ്ത് ഭര്‍ത്താവ്,വെളിപ്പെടുത്തി സീരിയല്‍ നടി

Malayalam actress Divya JJ reveals that she is being tortured by husband|ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും പീഡിപ്പിക്കുന്നതായി നടി ദിവ്യ. നിരവധി സിനിമകളിലും മിനി സ്‌ക്രീന്‍ റിയാലിറ്റി ഷോയിലും ഭാഗമായ ദിവ്യ ജെജെയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ദുര്‍മന്ത്രവാദത്തിനായി തന്നെ നിരന്തരം പ്രേരിപ്പിക്കുന്നുവെന്നും ആറു വയസുകാരിയായ മകളെ ഉപദ്രവിക്കുന്നുവെന്നും ദിവ്യ ആരോപിച്ചുbr ~PR.17~ED.21~HT.


User: Oneindia Malayalam

Views: 5

Uploaded: 2023-11-27

Duration: 02:08

Your Page Title