ഞാന്‍ അനാഥയായി, സ്വന്തം അമ്മ പോയ വിഷമത്തില്‍ കണ്ണു നനയിക്കും വാക്കുകളുമായി താരാ കല്യാണ്‍

ഞാന്‍ അനാഥയായി, സ്വന്തം അമ്മ പോയ വിഷമത്തില്‍ കണ്ണു നനയിക്കും വാക്കുകളുമായി താരാ കല്യാണ്‍

Thara Kalyan, Sowbhagya Venkitesh pens an emotional note on grandmother Subbalakshmi's demise | ഇന്നലെയാണ് നടി സുബ്ബലക്ഷ്മി അന്തരിച്ചത്. കല്യാണ രാമനടക്കമുള്ള സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് സുബ്ബലക്ഷ്മി. കൊച്ചുമകള്‍ സൗഭാഗ്യ വെങ്കടേഷ് പങ്കുവച്ച കുറിപ്പിലൂടെയാണ് സുബ്ബലക്ഷ്മിയുടെ മരണ വാര്‍ത്ത ലോകം അറിഞ്ഞത്. പിന്നാലെ ആദരാഞ്ജലികള്‍ നേര്‍ന്നു കൊണ്ട് നിരവധി പേരാണ് മുന്നോട്ട് വന്നത്. മകളും നടിയുമായ താര കല്യാണ്‍ പങ്കുവച്ച പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറി br br br br ~PR.17~ED.190~HT.


User: Oneindia Malayalam

Views: 6

Uploaded: 2023-12-01

Duration: 02:49

Your Page Title