Saudi Arabian Army സൈനിക അഭ്യാസത്തിന് എത്തുന്നത് രാജസ്ഥാനില്‍

Saudi Arabian Army സൈനിക അഭ്യാസത്തിന് എത്തുന്നത് രാജസ്ഥാനില്‍

Saudi Arabian army will come to India for some training procedure | 2024 ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ ബിക്കാനീറിലെ മഹാജന്‍ ഫീല്‍ഡ് ഫയറിംഗ് റേഞ്ചില്‍ നടക്കുന്ന ആദ്യത്തെ 'സംയുക്ത പരിശീലന'ത്തിനായി ഇന്ത്യന്‍ ആര്‍മിയും റോയല്‍ സൗദി ലാന്‍ഡ് ഫോഴ്സും തമ്മില്‍ ശ്രീഗംഗാനഗര്‍ ജില്ലയിലെ സൂറത്ത്ഗഡ് മിലിട്ടറി സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം ആലോചന യോഗങ്ങള്‍ നടക്കുകയും ചെയ്തു. br br #Saudiarabia #SaudiArmy br br ~HT.24~ED.23~PR.


User: Oneindia Malayalam

Views: 14

Uploaded: 2023-12-01

Duration: 02:07

Your Page Title