ഭീമന്‍ സ്ത്രീധനം താങ്ങാനാവാതെ ജീവനൊടുക്കിയ ഷഹനയുടെ ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍,വിവരങ്ങള്‍

ഭീമന്‍ സ്ത്രീധനം താങ്ങാനാവാതെ ജീവനൊടുക്കിയ ഷഹനയുടെ ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍,വിവരങ്ങള്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് ഡോ. റുവൈസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഷഹനയുടെ ആത്മഹത്യക്ക് ശേഷം ഒളിവില്‍ കഴിയുകയായിരുന്ന റുവൈസിനെ കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് ആണ് റുവൈസിനെ പിടികൂടിയത്‌ br br br br ~PR.17~ED.23~HT.


User: Oneindia Malayalam

Views: 150

Uploaded: 2023-12-07

Duration: 02:55

Your Page Title