സീരിയല്‍ നടന്‍ രാഹുല്‍ ഒളിവില്‍, ഭാര്യ വന്നപ്പോള്‍ റൂമില്‍ മറ്റൊരു കാമുകി, പീഡനം തുറന്നുപറഞ്ഞ് ഭാര്യ

സീരിയല്‍ നടന്‍ രാഹുല്‍ ഒളിവില്‍, ഭാര്യ വന്നപ്പോള്‍ റൂമില്‍ മറ്റൊരു കാമുകി, പീഡനം തുറന്നുപറഞ്ഞ് ഭാര്യ

Nandini serial actor Rahul Ravi absconding br ചലച്ചിത്ര-സീരിയല്‍ നടന്‍ രാഹുല്‍ രവിക്കെതിരെ ചെന്നൈ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ശാരീരികമായി ഉപദ്രവിക്കുന്നു എന്ന ഭാര്യ ലക്ഷ്മി എസ്.നായര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.രാഹുല്‍ ഒളിവിലാണെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന br br br br ~PR.17~ED.21~HT.

User: Oneindia Malayalam

Views: 27

Uploaded: 2023-12-13

Duration: 02:22

Your Page Title