ഇന്ത്യ ബ്ലോക്കിനെ വലിയ മാർജിനിൽ പിന്നിലാക്കുമെന്നാണ് റിപ്പോർട്ട്‌

ഇന്ത്യ ബ്ലോക്കിനെ വലിയ മാർജിനിൽ പിന്നിലാക്കുമെന്നാണ് റിപ്പോർട്ട്‌

Loksabha Elections 2024: Congress to fail miserably in according to a new survey | അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എല്ലാവരുടേയും ശ്രദ്ധ 2024 ല്‍ നടക്കാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിലേക്ക് തിരിഞ്ഞിരിക്കുകയാണ്. നിയമസഭ തിരഞ്ഞെടുപ്പില്‍ അഞ്ചില്‍ മൂന്ന് സംസ്ഥാനങ്ങളിലും ഭരണം പിടിച്ച ബി ജെ പി തികഞ്ഞ ആത്മവിശ്വാസവുമായാണ് ലോക്സഭ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത്. br br #LoksabhaElections204 #LoksabhaElections #BJP br br ~PR.260~ED.23~HT.


User: Oneindia Malayalam

Views: 21

Uploaded: 2023-12-14

Duration: 02:07

Your Page Title