ബൗളിങ്ങില്‍ സൗത്ത് ആഫ്രിക്കയെ വരിഞ്ഞുകെട്ടി ഇന്ത്യ, ചരിത്ര നിമിഷം

ബൗളിങ്ങില്‍ സൗത്ത് ആഫ്രിക്കയെ വരിഞ്ഞുകെട്ടി ഇന്ത്യ, ചരിത്ര നിമിഷം

മറ്റൊരു ക്യാപ്റ്റനും സാധിച്ചിട്ടില്ലാത്ത നേട്ടം നായകന്‍ കെഎല്‍ രാഹുലിനെ തേടിയെത്തുകയും ചെയ്തു. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത സൗത്താഫ്രിക്കയെ ഉജ്ജ്വല ബൗളിങിലൂടെ ഇന്ത്യ വരിഞ്ഞുകെട്ടുകയായിരുന്നു. 27.3 ഓവറില്‍ വെറും 116 റണ്‍സിനു അവര്‍ ഓള്‍ഔട്ടാവുകയും ചെയ്തു. br br ~PR.260~ED.184~HT.


User: Oneindia Malayalam

Views: 22

Uploaded: 2023-12-17

Duration: 01:59