ഞാന്‍ കറുത്തിട്ടാണ് പിണറായി രാജാവ് എന്നെ അറസ്റ്റ് ചെയ്യും, തെരുവില്‍ വെള്ളയടിച്ച് ഇറങ്ങി യുവാവ്

ഞാന്‍ കറുത്തിട്ടാണ് പിണറായി രാജാവ് എന്നെ അറസ്റ്റ് ചെയ്യും, തെരുവില്‍ വെള്ളയടിച്ച് ഇറങ്ങി യുവാവ്

'I am in black, the police may arrest me': protest against the Chief Minister with white paint - video br മുഖ്യമന്ത്രി പിണറായി വിജയനെതിരെ വേറിട്ട പ്രതിഷേധവുമായി പഞ്ചായത്തംഗം. പത്തനാപുരം തലവൂര്‍ പഞ്ചായത്ത് ബിജെപി അംഗം സി രഞ്ജിത്ത് ശരീരം മുഴുവന്‍ വെള്ള പെയിന്റടിച്ചാണ് പ്രതിഷേധിക്കുന്നത്. പോലീസിനെ ഭയന്നാണ് വെള്ള പെയിന്റ് അടിച്ചതെന്ന് രഞ്ജിത്ത് പറയുന്നു br br #Kollam br br ~PR.17~ED.23~HT.


User: Oneindia Malayalam

Views: 7

Uploaded: 2023-12-18

Duration: 04:47

Your Page Title