നവകേരളയെക്കാൾ വലിയ പദയാത്രക്ക് തയ്യാറെടുത്ത് ബിജെപി, വമ്പൻ പ്ലാൻ ഇങ്ങനെ

നവകേരളയെക്കാൾ വലിയ പദയാത്രക്ക് തയ്യാറെടുത്ത് ബിജെപി, വമ്പൻ പ്ലാൻ ഇങ്ങനെ

BJP plans padayatra led by K Surendran br ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പദയാത്ര നടത്താന്‍ ഒരുങ്ങി ബിജെപി. സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലും സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ 10 കിലോമീറ്റര്‍ വീതമാണ് യാത്ര നടത്തുക. നവകേരള സദസ് സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങള്‍ ലക്ഷ്യമിട്ടാണ് നടന്നതെങ്കില്‍, പൊതു തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപി കച്ചകെട്ടി ഇറങ്ങുന്നത്. br br br br ~PR.260~ED.21~HT.


User: Oneindia Malayalam

Views: 0

Uploaded: 2023-12-23

Duration: 01:48

Your Page Title