'അടുത്ത ലോകകപ്പില്‍ സഞ്ജു കളിക്കുമെന്ന് പറയാനാകില്ല';തുറന്ന് പറഞ്ഞ് മഞ്ജരേക്കര്‍

'അടുത്ത ലോകകപ്പില്‍ സഞ്ജു കളിക്കുമെന്ന് പറയാനാകില്ല';തുറന്ന് പറഞ്ഞ് മഞ്ജരേക്കര്‍

Sanju Samson may be not paly next word cup, says Manjarekar | സഞ്ജു സാംസണിന്റെ സെഞ്ച്വറിയാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീമിലെ സംസാര വിഷയം. ഈ സെഞ്ച്വറി കൊണ്ട് സഞ്ജു ഇന്ത്യന്‍ ടീമില്‍ സ്ഥിരാംഗമാകുമോ എന്ന ചോദ്യവും ഉയര്‍ന്നിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയില്‍ വിരാട് കോലിക്ക് ശേഷം ഏകദിന സെഞ്ച്വറി നേടി എന്നതും സഞ്ജുവിന്റെ നേട്ടത്തിന്റെ മൂല്യം വര്‍ധിപ്പിക്കുന്നു. മൂന്നാമതായിട്ടായിരുന്നു സഞ്ജു ക്രീസിലെത്തിയത്. 44ാം ഓവറിലാണ് താരം സെഞ്ച്വറി നേടുന്നത്. br br #SanjuSamson #IPL2024 #SAvsIND br br br ~PR.260~ED.21~HT.


User: Oneindia Malayalam

Views: 7

Uploaded: 2023-12-23

Duration: 01:56

Your Page Title