രണ്ടും കല്‍പിച്ച് BJP, ലക്ഷ്യം തിരഞ്ഞെടുപ്പ് മാത്രമോ? | BJP

രണ്ടും കല്‍പിച്ച് BJP, ലക്ഷ്യം തിരഞ്ഞെടുപ്പ് മാത്രമോ? | BJP

PM Narendra Modi to meet with christian | പരിപാടി സംഘടിപ്പിച്ചത് ദേശീയ തലത്തില്‍ ആണെങ്കിലും കേരളത്തെ ലക്ഷ്യമിട്ട് തന്നെയാണ് നീക്കമെന്ന് ബിജെപി പ്രഖ്യാപനത്തില്‍ നിന്ന് വ്യക്തമാണ്. കേരളത്തിലെ ഏറ്റവും പ്രബലമായ, വോട്ട് ബാങ്കുള്ള ഒരു സമുദായത്തെ കൂടെ നിര്‍ത്തുന്നതിലൂടെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് ജനകീയ പ്രതിച്ഛായ ഉള്ള പ്രധാനമന്ത്രിയെ തന്നെ അവര്‍ രംഗത്തിറക്കുന്നത്. br br #BJP #BJPKerala #Christianity br br ~HT.24~ED.190~PR.


User: Oneindia Malayalam

Views: 20

Uploaded: 2023-12-26

Duration: 01:57

Your Page Title