BJP നീക്കം ഇങ്ങനെ, ലക്ഷ്യം തിരഞ്ഞെടുപ്പ് മാത്രം | Major Ravi To BJP

BJP നീക്കം ഇങ്ങനെ, ലക്ഷ്യം തിരഞ്ഞെടുപ്പ് മാത്രം | Major Ravi To BJP

Major Ravi nominated as BJP Kerala State Vice President | നടനും സംവിധായകനുമായ മേജര്‍ രവി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാകും. സംസ്ഥാന ഉപാധ്യക്ഷനായി മേജര്‍ രവിയെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നാമനിര്‍ദേശം ചെയ്തു. ഇദ്ദേഹത്തോടൊപ്പം ബിജെപിയില്‍ ചേര്‍ന്ന കണ്ണൂരില്‍ നിന്നുള്ള സി രഘുനാഥിനെ ദേശീയ കൗണ്‍സിലിലേക്കും നാമനിര്‍ദേശം ചെയ്തു. br br br br ~PR.260~ED.190~HT.


User: Oneindia Malayalam

Views: 35

Uploaded: 2023-12-26

Duration: 01:46

Your Page Title