ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയുമായി ഖത്തര്‍, നീക്കങ്ങൾ ഇങ്ങനെ

ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയുമായി ഖത്തര്‍, നീക്കങ്ങൾ ഇങ്ങനെ

Qatar going to Nationalize in private sector, Here is the latest News | മലയാളികള്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തുന്നത് പ്രവാസികളെ ആശങ്കയിലാക്കുന്നു. സൗദി അറേബ്യ, കുവൈത്ത്, യുഎഇ എന്നീ രാജ്യങ്ങള്‍ക്ക് പുറമെ ഖത്തറും സ്വദേശിവല്‍ക്കരത്തിന് അംഗീകാരം നല്‍കിയിരിക്കുകയാണിപ്പോള്‍. സ്വകാര്യ മേഖലയിലെ ജോലികളിലാണ് സ്വദേശിവല്‍ക്കരണം ഖത്തര്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നത്. br br #Qatar #QatarNews br br ~PR.260~ED.22~HT.


User: Oneindia Malayalam

Views: 5.7K

Uploaded: 2023-12-28

Duration: 02:14

Your Page Title