സൂപ്പർ താരങ്ങൾ കമൽ ഹാസനും DMK സഖ്യത്തിലേക്ക്, അണിയറനീക്കങ്ങൾ ഇങ്ങനെ

സൂപ്പർ താരങ്ങൾ കമൽ ഹാസനും DMK സഖ്യത്തിലേക്ക്, അണിയറനീക്കങ്ങൾ ഇങ്ങനെ

Kamal Haasan will be the candidate in election | ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടില്‍ സഖ്യസാധ്യതകള്‍ തേടി കമല്‍ ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം. ഡി എം കെ - കോണ്‍ഗ്രസ് - ഇടത് സഖ്യത്തിന്റെ ഭാഗമായി കമല്‍ ഹാസനും മാറിയേക്കുമെന്നാണ് അഭ്യൂഹം. br br #KamalHaasan #TamilNadu #Election2024 br br ~ED.23~PR.260~HT.


User: Oneindia Malayalam

Views: 128

Uploaded: 2024-01-23

Duration: 01:50

Your Page Title