കേരളത്തിന്റെ ധനകാര്യ മാമേജ്മെന്റ് ധൂർത്തെന്ന് കേന്ദ്രം; എതിർത്ത് സി.പി.എം

കേരളത്തിന്റെ ധനകാര്യ മാമേജ്മെന്റ് ധൂർത്തെന്ന് കേന്ദ്രം; എതിർത്ത് സി.പി.എം

kerala have bad financial management, centre to supreme court, cpm hits back br കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി ധനകാര്യ മാനേജമെന്റിന്റെ പിടിപ്പുകേടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. ധനകാര്യ കമ്മീഷൻ നിർദേശിച്ചതിനേക്കാൾ കൂടുതൽ പണം നൽകിയിട്ടുണ്ടെന്നും, കടമെടുപ്പ് പരിധി ഉയർത്താനാവില്ലെന്ന് എജി മുഖേന ധനകാര്യ മന്ത്രാലയം സമർപ്പിച്ച കുറിപ്പിൽ പറയുന്നു. br br ~PR.


User: Oneindia Malayalam

Views: 109

Uploaded: 2024-02-04

Duration: 02:13