ചുട്ടുപൊള്ളി സംസ്ഥാനം; ഈ ജില്ലക്കാർ സൂക്ഷിക്കുക | Heat Wave In Kerala

ചുട്ടുപൊള്ളി സംസ്ഥാനം; ഈ ജില്ലക്കാർ സൂക്ഷിക്കുക | Heat Wave In Kerala

Kerala's Latest Weather Update, High Temperature in 5 Districts, Detail | സംസ്ഥാനത്ത് ചൂട് തുടരും. താപനില കൂടുന്നതിനാൽ സംസ്ഥാനത്ത് 10 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ കാസർ ഗോഡ് ജില്ലകളിൽ ആണ് മുന്നറിയിപ്പ്. സാധാരണയെക്കാൾ രണ്ട് മുതൽ നാല് ഡി ഗ്രി സെൽഷ്യസ് വരെ ചൂട് കൂടിയേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. br br #Heatwaveinkerala #HeatWave br br ~HT.24~ED.21~PR.


User: Oneindia Malayalam

Views: 20

Uploaded: 2024-03-13

Duration: 02:03

Your Page Title