രാഹുൽ ഗാന്ധിയുടെ സ്വത്ത് വിവരങ്ങൾ അറിയാമോ?| Rahul Gandhi| Wayanad

രാഹുൽ ഗാന്ധിയുടെ സ്വത്ത് വിവരങ്ങൾ അറിയാമോ?| Rahul Gandhi| Wayanad

Rahul Gandhi possesses assets valued at 20.4 crores and notably does not own a car,property | വയനാട് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിക്ക് ആകെയുള്ളത് 20.4 കോടി രൂപയുടെ സ്വത്തുക്കൾ. നാമനിർദ്ദേശപത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് സ്വത്ത് സംബന്ധിച്ച വിവരങ്ങൾ ഉള്ളത്. 55,000 രൂപയാണ് രാഹുലിന്റെ കൈവശം ഉള്ളതെന്നും പത്രികയിൽ പറയുന്നു.br ~HT.24~PR.18~ED.


User: Oneindia Malayalam

Views: 86

Uploaded: 2024-04-04

Duration: 02:21

Your Page Title