മതചിഹ്നം ഉപയോഗിച്ച് കെ.ബാബു വോട്ട് ചോദിച്ചെന്ന ആരോപണം; സ്വരാജിന്റെ ഹരജി തള്ളി

By : MediaOne TV

Published On: 2024-04-11

5 Views

02:59

തൃപ്പൂണിത്തുറ മണ്ഡലത്തിലെ കെ.ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന എം സ്വരാജിന്റെ ഹരജി ഹൈക്കോടതി തള്ളി. മതചിഹ്നം ഉപയോഗിച്ച് കെ ബാബു വോട്ട് ചോദിച്ചെന്ന ആരോപണം സാധൂകരിക്കുന്ന സാക്ഷി മൊഴികളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്.

Trending Videos - 5 June, 2024

RELATED VIDEOS

Recent Search - June 5, 2024