വെള്ളമുണ്ട മാവോയിസ്റ്റ് കേസ്; ഒന്നാം പ്രതിക്ക് 10 വർഷം തടവ്, നാലാം പ്രതിക്ക് 6 വർഷം തടവ്

By : MediaOne TV

Published On: 2024-04-12

1 Views

03:00

വെള്ളമുണ്ട മാവോയിസ്റ്റ് കേസ്; ഒന്നാം പ്രതി രൂപേഷിന് 10 വർഷവും നാലാം പ്രതി കന്യാകുമാരിക്ക് 6 വർഷവും, ഏഴാം പ്രതി അനൂപ് മാത്യുവിന് 8 വർഷവും എട്ടാം പ്രതി ബാബുവിന് 6 വർഷവും തടവ് ശിക്ഷ വിധിച്ച് കൊച്ചി NIA കോടതി

Trending Videos - 5 June, 2024

RELATED VIDEOS

Recent Search - June 5, 2024