കുടുംബത്തിന് ആശ്വാസമായി ഫോൺകോൾ; ടെസയുമായി സംസാരിച്ചു

By : Oneindia Malayalam

Published On: 2024-04-16

1 Views

01:41

Ann Tess Who Is Trpped In MSC Aries Cargo Spoke To Her Family | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി ആൻ ടെസ കുടുംബവുമായി സംസാരിച്ചു. ടെസയുടെ പിതാവ് ബിജു എബ്രഹാമാണ് ഇക്കാര്യം അറിയിച്ചത്. ട്വന്റി ഫോർ ന്യൂസിനോടായിരുന്നു പ്രതികരണം. സുരക്ഷിതയാണ് എന്നാണ് ആൻ ടെസ അറിയിച്ചത് എന്നാണ് പിതാവ് പറയുന്നത്.
~HT.24~PR.18~ED.22~

Trending Videos - 2 May, 2024

RELATED VIDEOS

Recent Search - May 2, 2024