സർവിസ് നടത്തുക കോഴിക്കോട് ബാംഗ്ലൂർ റൂട്ടിൽ, ബുക്കിംഗ് ആരംഭിച്ചു

By : Oneindia Malayalam

Published On: 2024-05-02

12 Views

01:47

Navakerala bus get Service to Kozhikode Bangalore route
‌കോഴിക്കോട് - ബെം ഗളൂരു റൂട്ടിലാണ് സർവീസ്. 1171 രൂപയാണ് ടിക്കറ്റ് നിരക്ക്. കൂടാതെ എ സി ബസ്സുകൾക്കുള്ള അഞ്ച് ശതമാനം ലക്ഷ്വറി ടാക്സും നൽകണം, രാവിലെ 4 മണിക്ക് കോഴിക്കോട്ട് നിന്ന് യാത്ര തിരിക്കുന്ന ബസ് കല്പറ്റ, ബത്തേരി, ഗുണ്ടൽപ്പേട്ട്, മൈസൂർ, മാണ്ഡ്യ വഴി 11. 35 ന് ബെം ഗളൂരുവിൽ എത്തിച്ചേരും.

#Navakerala #NavakeralaBus

~HT.24~PR.260~ED.21~

Trending Videos - 18 May, 2024

RELATED VIDEOS

Recent Search - May 18, 2024