സംസ്ഥാന ബിജെപിയിൽ വാക്പോര്; ശോഭക്കെതിരെ ജാവഡേക്കർ

By : MediaOne TV

Published On: 2024-05-07

11 Views

03:02



ബിജെപി സംസ്ഥാന നേതൃത്വത്തിൽ ഭിന്നത. തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ നേതാക്കൾ ചേരിതിരിഞ്ഞ് വാക് പോര് നടത്തി. ആലപ്പുഴയില്‍ വി.മുരളീധരൻ പക്ഷം തോല്പിക്കാൻ ശ്രമിച്ചെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു.

Trending Videos - 19 May, 2024

RELATED VIDEOS

Recent Search - May 19, 2024