BJPയുടെ പ്രാതിനിധ്യം കുറക്കുകയാണ് കോൺഗ്രസിൻ്റെ ലക്ഷ്യം

BJPയുടെ പ്രാതിനിധ്യം കുറക്കുകയാണ് കോൺഗ്രസിൻ്റെ ലക്ഷ്യം

KC Venugopal talks about Congress plan for Amethi | br ഉത്തർപ്രദേശിൽ പകുതി സീറ്റുകൾ നേടി ബി ജെ പിയുടെ പ്രാതിനിധ്യം കുറയ്ക്കുകയാണ് കോൺഗ്രസ് പാർട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. "ഗ്രൗണ്ട് റിപ്പോർട്ടുകൾ വളരെ വ്യക്തമാണ്. ഞങ്ങൾ ഉത്തർപ്രദേശിൽ ബി ജെ പിയുടെ എണ്ണം ഗണ്യമായി കുറയ്ക്കാൻ പോകുന്നു. ഉത്തർപ്രദേശിൽ ഇന്ത്യാ സഖ്യത്തിന് കുറഞ്ഞത് പകുതി സീറ്റെങ്കിലും ലഭിക്കും," അദ്ദേഹം പറഞ്ഞു. br br #Congress #KCVenugopal #BJP br br ~ED.21~PR.260~HT.


User: Oneindia Malayalam

Views: 20

Uploaded: 2024-05-23

Duration: 01:51