പഴയ വിജയ് യല്ല പുതിയ വിജയ് നടൻ വിജയയുടെ പ്രതിഫലവും ആസ്തിയും

പഴയ വിജയ് യല്ല പുതിയ വിജയ് നടൻ വിജയയുടെ പ്രതിഫലവും ആസ്തിയും

Actor Vijay Net Worth | ദളപതി വിജയ് ഇന്ന് 50-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. തെന്നിന്ത്യയിലെ എന്നല്ല ഇന്ത്യന്‍ സിനിമാ ലോകത്തെ തന്നെ ബോക്‌സോഫീസ് ക്രൗഡ് പുള്ളര്‍ എന്ന വിശേഷണത്തിന് അര്‍ഹനാണ് വിജയ്. ആരാധകരുടെ അചഞ്ചലമായ പിന്തുണയും ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്ന ഇമേജും കൊണ്ട് വിജയ് തമിഴ് സിനിമാലോകത്തെ ഏറ്റവും വിലപിടിപ്പുള്ള താരവുമായി കഴിഞ്ഞു.കഴിഞ്ഞ ദിവസം ബിസിനസ് ഇന്‍സൈഡര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലമുള്ള നടന്‍മാരില്‍ മൂന്നാം സ്ഥാനത്താണ് വിജയ്. br br #Vijay #ThalapathyVijay br br ~HT.24~PR.322~ED.


User: Oneindia Malayalam

Views: 75

Uploaded: 2024-06-22

Duration: 02:15

Your Page Title