ഇറാനിൽ കണ്ണുനട്ട് ഇന്ത്യ; പ്രതീക്ഷകൾ ഇങ്ങനെ | New Iran President

ഇറാനിൽ കണ്ണുനട്ട് ഇന്ത്യ; പ്രതീക്ഷകൾ ഇങ്ങനെ | New Iran President

ഇറാന്റെ പുതിയ പ്രസിഡന്റ് ആയി മസൂദ് പെസെസ്കിയാൻ ഓഗസ്റ്റിൽ സത്യപ്രതിജ്ഞ ചെയ്യും. ഓഗസ്റ്റ് നാലിനോ അഞ്ചിനോ ആയിരിക്കും സത്യപ്രതിജ്ഞ ചടങ്ങുകളെന്ന് രാജ്യത്തെ ഔദ്യോഗിക വാർത്ത ഏജൻസി അറിയിച്ചു.പരമോന്നത നേതാവായ ആയത്തുള്ള ഖമേനിയടെ ഔദ്യോഗിക അംഗീകാരം ലഭിച്ചതിന് ശേഷമായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. അധികാരത്തിലേറി 15 ദിവസത്തിനുള്ളിൽ തന്റെ മന്ത്രിമാരെ പ്രസിഡന്റിന് തിരഞ്ഞെടുക്കാം. br br #iranPresident #IranNewPresident br br ~PR.322~ED.


User: Oneindia Malayalam

Views: 1

Uploaded: 2024-07-08

Duration: 02:54

Your Page Title