ഇൻഫിനിക്സ് നോട്ട് 40 5G! മിഡ്റേഞ്ചർ നോട്ട് 40 5G അൺബോക്സിങ് |Infinix note 40 5G Unboxing

ഇൻഫിനിക്സ് നോട്ട് 40 5G! മിഡ്റേഞ്ചർ നോട്ട് 40 5G അൺബോക്സിങ് |Infinix note 40 5G Unboxing

ഇൻഫിനിക്സ് നോട്ട് 40 5G! ഫോണിനോടൊപ്പം മാഗ്നെറ്റിക്ക് ചാർജറും... 20000 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോണുകളിൽ വയർലെസ് ചാർജിംഗ് വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ സ്മാർട്ട്ഫോൺ ആണ് ഇൻഫിനിക്സ് നോട്ട് 40 5ജി. ഇൻഫിനിക്സ് നോട്ട് 40 5ജിയുടെ സിംഗിൾ 8GB + 256GB മോഡലിന് 19,999 രൂപയാണ് വില. br #infinix #gizbot #infinixnote #smartphone br ~ED.


User: Gizbot Malayalam

Views: 24.2K

Uploaded: 2024-07-18

Duration: 07:13

Your Page Title