ഇനി സിനിമ ചെയ്യില്ലെ? കേന്ദ്രം അനുമതി തന്നില്ലെങ്കിലോ? സുരേഷ് ​ഗോപിയുടെ മറുപടി

ഇനി സിനിമ ചെയ്യില്ലെ? കേന്ദ്രം അനുമതി തന്നില്ലെങ്കിലോ? സുരേഷ് ​ഗോപിയുടെ മറുപടി

Thrissur MP and Union Minister Suresh Gopi about his upcoming movie projects | എന്ത് സംഭവിച്ചാലും താൻ സിനിമ ചെയ്യുന്നത് തുടരുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. സിനിമ ചെയ്യാൻ ഞാൻ അനുവാദം തേടിയിട്ടുണ്ടെങ്കിലും ലഭിച്ചിട്ടില്ല. സിനിമ ചെയ്യുന്നതിന്റെ പേരിൽ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയാൽ രക്ഷപ്പെട്ടുവെന്നേ കരുതുള്ളൂ.മന്ത്രി‌സ്ഥാനത്തെ ബാധിക്കാത്ത രീതിയിൽ ഷൂട്ടിങ് സെറ്റിൽ അതിനുള്ള സൗകര്യം ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും ഫിലിം ചേംബർ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെ സുരേഷ് ഗോപി പറഞ്ഞു. br br #SureshGopi #BJP #Mollywood br br ~HT.24~PR.322~ED.


User: Oneindia Malayalam

Views: 5

Uploaded: 2024-08-21

Duration: 01:30

Your Page Title