UAEയിൽ തൊഴിൽ നിയമങ്ങൾ മാറുന്നു; പുതിയ മാറ്റങ്ങൾ ഇങ്ങനെ

UAEയിൽ തൊഴിൽ നിയമങ്ങൾ മാറുന്നു; പുതിയ മാറ്റങ്ങൾ ഇങ്ങനെ

രാജ്യത്തെ തൊഴിൽ നിയമങ്ങൾ കൂടുതൽ ശക്തമാക്കാനുള്ള യുഎഇ ഭരണകൂടത്തിന്റെ ഏറ്റവും പുതിയ തീരുമാനം അടുത്തിടെയാണ് വന്നത്. കാലങ്ങളായി അവർ തൊഴിൽ നിയമങ്ങളിൽ വരുത്തുന്ന ഭേദഗതികളിൽ നിന്ന് വ്യത്യസ്‌തമായി ഇക്കുറി മലയാളികൾ അടക്കമുള്ള ഇന്ത്യൻ പ്രവാസി സമൂഹത്തെ ഒന്നടങ്കം ബാധിക്കുന്ന ചില സുപ്രധാന മാറ്റങ്ങൾക്ക് കൂടി തുടക്കമിട്ട് കൊണ്ടാണ് ഭരണകൂടം പരിഷ്‌കാരം നടപ്പിലാക്കുന്നത്.അതിൽ പ്രധാനപ്പെട്ട ഒന്നാണ് മലയാളികളെ ഏറെ ആശങ്കയിൽ ആഴ്ത്തുന്ന വിസിറ്റിംഗ് വിസയുമായി ബന്ധപ്പെട്ട പുതുക്കിയ നിയമവും പിഴ തുക ഉയർത്തിയതും.br ~ED.23~HT.24~PR.


User: Oneindia Malayalam

Views: 13

Uploaded: 2024-08-22

Duration: 02:32

Your Page Title